വെജ് ടോസ്റ്റ്
By : Mimi Shanil
ഈസി ആയി പിള്ളേരെ പച്ചക്കറികൾ കഴിപ്പിയ്ക്കാം
ബ്രെഡ് -5
മുട്ട -3
സവാള -1 ചെറുത്
ക്യാരറ്റ് - 1 ചെറുത്
ബീൻസ് -3
പച്ചമുളക് -1
ഇഞ്ചി -1 ചെറിയ കഷ്ണം
വെളുത്തുള്ളി -1 അല്ലി
കുരുമുളക് പൊടി -ആവശ്യത്തിന്
ഉപ്പു
എല്ലാം കൂടി മിക്സിയിൽ അരച്ചെടുത്തു മുട്ടയിൽ കലക്കുക ..ഓരോ ബ്രീഡ് പീസ് ഇതിൽ മുക്കി തവയിൽ വെച്ച് മൊരിച്ചെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes