പാൽ വാഴയ്ക്ക
By : Hanan Hanan
ഏത്തപ്പഴം..2
പാൽ..അര ലിറ്റർ
ചൗവ്വരി..കാൽ കപ്പ്
പഞ്ചസാര..അര കപ്പ്
ഏലയ്ക്ക..2
കിസ്മിസ്..cashew.. കുറച്ചു
നെയ്യ്..2 sp
ആദ്യം ചൗവ്വരി കുറച്ചു വെള്ളം ഒഴിച്ച് കുകേറിൽ വേവിക്കുക..വേറെ പാത്രത്തിൽ പാൽ ഒഴിച്ച് തിളയ്ക്കുമ്പോൾ വേവിച്ചു വെച്ച ചൗവ്വരി .പഞ്ചസാര...വട്ടത്തിൽ അരിഞ്ഞു വെച്ച ഏത്തപ്പഴം ചേർത്ത് കുറച്ചു മാത്രം വേവിക്കുക .കുഴയാത്ത പരുവം..ഏത്തപ്പഴം ഒന്ന് നെയ്യിൽ വഴറ്റി ചേർത്ത് ഇട്ടു കൊടുത്താലും നല്ലതാണു ട്ടോ..ശേഷം നെയ്യിൽ കിസ്മിസ് .cashew വറുത്തു ഇതിലോട്ട ഒഴിക്കുക .പാലിന്റെ കൂടെ കുറച്ചു മിൽക്ക് maid ഒഴിച്ച് കൊടുത്താൽ spr ടേസ്റ്റ് ആണ്..
അപ്പൊ ട്രൈ ചെയ്യണേ ഇ സിമ്പിൾ റെസിപി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes