എളുപത്തിൽ ഉണ്ടാകാവുന്ന healthy and tasty ആയ ഒരു എെറ്റം ആയാലോ👀
" ഈത്തപഴം (കാരക്ക) ബോണ്ട"!!!
By : Salwa Ismail Salwa Shareef
1.ഈത്തപഴം (കുരു കളഞ്ഞത്) - 6
2.മെെദ - 2cup
3.ഷുഗർ - 2tsp
4.അരിപൊടി - 2tsp
5.ഏലക്ക - 2(പൊടിച്ചത്)
6.ഉപ്പ് ആവശ്യത്തിന്
7.മഞ്ഞൾ പൊടി - കാൽ tsp
2മുതൽ7വരെയുളളവ നന്നായി കുഴച്ച് 3 മണിക്കൂർ വെക്കുക....ശേഷം പൊരിച്ചെടുക്കാനുളള പാൻ അടുപ്പിൽ വെച്ച് oil ഒഴിച്ച് നന്നായി ചൂടായ ശേഷം ഈത്തപഴം ഓരോന്നായി മാവിൽ മുക്കി ബ്രൗൺ നിറമാകുന്ന വരെ പൊരിച്ചെടുക്കുക....(ഷുഗർ വേണ്ടാത്തവർ മധുരം ചേർകേണ്ട...ബാക്കി വന്ന മാവിൽ പഴം പൊരിച്ചെടുക്കാം)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes