ന്യൂ വേർഷൻ സമൂസ.
By : Suni Ayisha
ആവശ്യമുള്ള സാധനങ്ങൾ
( രണ്ടു സമൂസക്കു വേണ്ടിയുള്ളത്)
By : Suni Ayisha
ആവശ്യമുള്ള സാധനങ്ങൾ
( രണ്ടു സമൂസക്കു വേണ്ടിയുള്ളത്)
1.ചിക്കൻ വേവിച്ചത് - 2 സ്പൂണ്.
2.വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 2 സ്പൂണ്.
3.പച്ചമുളക് ചെറുത്.
4.ഇഞ്ചി,വെളുത്തുള്ളി ചതവ് - കാൽ സ്പൂണ്.
5 കറിവേപ്പില - 4 എണ്ണം.
6.മഞ്ഞപൊടി - ഒരു നുള്ള്.
7.ഉപ്പു.
8.സമൂസ ലീഫ് - 4 എണ്ണം.
2.വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 2 സ്പൂണ്.
3.പച്ചമുളക് ചെറുത്.
4.ഇഞ്ചി,വെളുത്തുള്ളി ചതവ് - കാൽ സ്പൂണ്.
5 കറിവേപ്പില - 4 എണ്ണം.
6.മഞ്ഞപൊടി - ഒരു നുള്ള്.
7.ഉപ്പു.
8.സമൂസ ലീഫ് - 4 എണ്ണം.
പാചകരീതി.
ഒരു പാൻ ചൂടാക്കി അര സ്പൂണ് വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി അര മിനുട്ട് വഴറ്റുക.ശേഷം മുളക്,കറിവേപ്പില,മഞ്ഞപൊടി,ഇഞ്ചി,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേർത്തു 1 മിനുട്ട് വഴറ്റുക.
ഇനിയാണ് ഫോട്ടോയിൽ കാണുന്ന കോലത്തിലാകാനുള്ളതു.വളരെ ശ്രദ്ദിച്ചു വായിക്കണം.
ഒരു സമൂസക്ക് 2 ലീഫ് വേണം.
2 ലീഫ് എടുത്തു പ്ലസ് (+) രൂപത്തിൽ വെക്കുക.
ഇനി ഇടതു ഭാഗത്തെതു വലതു ഭാഗത്തേക്കും,അടിഭാഗത്തുള്ളത് മുകളിലേക്കും മടക്കുക.
ഇപ്പോൾ രണ്ടുഭാഗം ക്ലോസ് ആയിട്ടുണ്ടാകും.(രണ്ടാമത്തെ ഫോട്ടോ നോക്കുക)
തയ്യാറാക്കി വെച്ച മസാല ഇവിടെ നിറക്കുക.

ശേഷം വലതു ഭാഗത്തുള്ളതും മുകൾ ഭാഗത്തുള്ളതും അര ഇഞ്ചു വീതിയിൽ കത്രിക കൊണ്ട് കട്ട് ചെയ്യുക(രണ്ടാമത്തെ ഫോട്ടോ നോക്കുക)
ഇനി ഓല മുടയുന്ന പോലെ മുടയുക.(ഫോട്ടോ 3 നോക്കുക)
പൊങ്ങി നിൽക്കുന്ന ഭാഗങ്ങൾ ഒട്ടിപിടിക്കാൻ അല്പം മൈദ വെള്ളത്തിൽ കലക്കി തേച്ച് ഒട്ടിക്കുക.
ഇനി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്യുക.
പൊങ്ങി നിൽക്കുന്ന ഭാഗങ്ങൾ ഒട്ടിപിടിക്കാൻ അല്പം മൈദ വെള്ളത്തിൽ കലക്കി തേച്ച് ഒട്ടിക്കുക.
ഇനി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്യുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes