ഒറൊട്ടി
By : Hanan Hanan
പുഴുങ്ങലരി.1 കപ്പ്
വറുത്ത പച്ചരി പൊടി.. ആവശ്യത്തിനു
തേങ്ങ..അര കപ്പ് (optional)
ഉപ്പു..ആവശ്യത്തിനു
ചൂടുവെള്ളം..ആവശ്യത്തിനു
വെളിച്ചെണ്ണ. കുറച്ചു
ആദ്യം പുഴുങ്ങലരി തിളച്ച വെള്ളത്തിൽ 3..5 മണിക്കൂറോളം കുതിർത്തു വെയ്ക്കണം...ശേഷം വാർത്തെടുത്തു മിക്സിയിൽ ആവശ്യത്തിനു വെള്ളം ..ഉപ്പു..ചേർത്ത് അറച്ചെടുക്കണം...നല്ല kattiyil... ഗ്രൈന്ഡറില് ആണെങ്കിൽ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല..ഇനി ഇ അരച്ചെടുത്ത മാവിലോട്ട് വറുത്ത പച്ചരി പൊടി....(മാവ് tight അവനാണ് ഇ പൊടി ചേർക്കുന്നത്).. ..കൂടെ തേങ്ങ ചേർത്ത് മാവ് tight ആക്കി കുഴച്ചെടുകണം..ഇതിൽ നിന്നും ഓരോ വലിയ ഉരുളകൾ ആക്കി വാഴയിലയിൽ എണ്ണ പുരട്ടി കൈ കൊണ്ട് kattiyil parathanam.. ഇത് മണ്ണ് ചട്ടിയിൽ ഇട്ടു ചെറു തീയിൽ ചുട്ടെടുക്കാം.
മണ്ണ് ചട്ടിയില്ലേൽ പാനിലും ചുടാം.. ചുടുമ്പോൾ ചെറു തീയിൽ തിരിച്ചും മറിച്ചും ഇട്ടു വേണം..അത് പോലെ ഒരു സ്പൂൺ കൊണ്ട് അപ്പത്തിനു മുകളിൽ press ചെയ്യണം..അപ്പൊ പൊങ്ങി വരും..അപ്പത്തിൻറെ സൈഡ് ഒക്കെ പാനിൽ വെച്ച് ഉരുട്ടിയാൽ നല്ല shapil കിട്ടും..
വറുത്ത അരിപൊടിയിലേക്ക് ചെറു ചൂട് വെള്ളം ഒഴിച്ചും ചിലർ ഇത് പോലെ മാവ് ഉണ്ടാക്കി ഒറൊട്ടി ഉണ്ടാക്കാറുണ്ട്...
തേങ്ങ ചേർക്കണം എന്നില്ല...കാരണം ഇത് അവസാനം തേങ്ങ പാലിൽ മുക്കി എടുക്കും കുതിരാൻ വേണ്ടി.....വേണോങ്കിൽ നെയ്യും തൂവാം ചൂടിന്..
തേങ്ങ പാലിൽ കുതിർത്ത ഓരോട്ടിയിലേക്കു ഇറച്ചി കറി... ചെമ്മീൻ കറി.. മൊട്ട കറി.. etc.. എന്ത് വേണേലും ഒഴിച്ച് കുഴച്ചു കഴിച്ചാൽ ഉണ്ടല്ലോ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes