ബ്രഡ് ഈന്തപ്പഴം പോള
By : Shejeena Salim
ബ്രഡ് പൊടിച്ചത് - പത്ത്
ഈന്തപ്പഴം കുരു കളഞ്ഞ് അരച്ചത് - കാൽ കപ്പ്
മുട്ട - രണ്ട്
പഞ്ചസാര - ആവശ്യത്തിന്
അണ്ടിപരിപ്പ് മുന്തിരി വറത്തത് -കുറച്ച്
ഏലക്ക പൊടി - ഒരു നുള്ള്
പാൽ അര കപ്പ്
ഒരു ബൗളിലോട്ട് മുട്ട, ബ്രഡ് പൊടിച്ചത്, ഈന്തപ്പഴം, പാൽ, പഞ്ചസാര, ഏലക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അതിന് ശേഷം ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് തടവികൊടുക്കുക എല്ലായിടത്തും' അതിന് ശേഷം മിക്സ് ചെയ്ത് കൂട്ട് ഒഴിച്ച് മുകളിൽ വറത്ത് വെച്ച അണ്ടിപരിപ്പ് മുന്തിരി ഇട്ട് കൊടുത്ത് ചെറിയ തീയിൽ ഇട്ട് മൂടി വെച്ച് വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم