റവ വടBy : Shejeena Salim
റവ ഒരു കപ്പ് (വെള്ളത്തിൽ കുതിർത്തത് )
പച്ചമുളക് അരിഞ്ഞത് -നാലെണ്ണം
സവാള അരിഞ്ഞത് - ഒന്ന്
കറിവേപ്പില, മല്ലി ഇല, ഉപ്പ്, എണ്ണ
ഇഞ്ചി - അരിഞ്ഞത് (ഒരു സ്പൂൺ)
പൊട്ട് കടല - രണ്ട് സ്പൂൺ
ഒരു പാത്രത്തിൽ കുതിർത്ത് വെച്ച റവയും ബാക്കി ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വടയുടെ ആകൃതിയിൽ ആക്കി ചൂടായ എണ്ണയിൽ ഇട്ട് കൊടുത്ത ബ്രൗൺ നിറമാകുമ്പോൾ വറത്ത് കോരുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes