Fruit Custard
By : Sree Harish
ഫ്രൂട്ട് കസ്റ്റർഡ് എല്ലാർക്കും ഇഷ്ട്ടമാണല്ലോ ! കസ്റ്റർഡ് വളരെ എളുപ്പം നമുക്ക് വീട്ടിൽ ഉണ്ടാക്കാം. ഇതിൽ ഉപയോഗിക്കുന്ന പാലിലേക്ക് ഏലക്ക/ പട്ട /വാനില എസ്സൻസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ചേർത്താൽ പല ഫ്ലേവറിൽ തയ്യാറാക്കാം.ഇവിടെ വാനിലയാണ് ഉപയോഗിച്ചിരിക്കുന്നത്.
പാൽ - 2 1/ 2 കപ്പ്
മുട്ട -2
കോൺ ഫ്ളവർ -2 ടേബിൾ സ്പൂൺ
പഞ്ചസാര പൊടിച്ചത് - 4 tb സ്‌പൂൺ
വാനില -1/ 2 ടി സ്പൂൺ
മുട്ടയും പാലും കോൺ ഫ്ളവറും ഒരു പാനിലെടുത്തു നന്നായി മിക്സ് ചെയ്യുക. സ്പൂൺ / ഫോർക് / വിസ്‌ക് ഉപയോഗിക്കാം.നന്നായി ബീറ്റ് ചെയ്ത ശേഷം ചെറിയ തീയിൽ ചൂടാക്കുക. ഒന്ന് കുറുകി വരുമ്പോൾ വാങ്ങിയ ശേഷം പഞ്ചസാരയും വനിലയും ചേർത്തിളക്കാം.ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ച് ഉപയോഗിക്കാം . ഇഷ്ട്ടമുള്ള ഫ്രൂട്ട്സ് ചേർക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes