By : Hanan Hanan
പാല്..അര ലിറ്റർ
പഞ്ചസാര..1 കപ്പ്
മൈദാ..2 sp
ഏലയ്ക്ക..2
ഗ്രാമ്പു..2
പട്ട..ഒരു കഷ്ണം
അണ്ടിപ്പരിപ്പ്..കുറച്ചു
നെയ്യ്..2 sp
ചുവന്നുള്ളി..3 ചുള.
ആദ്യം പാനിൽ നെയ്യ് ഒഴിച്ച് ചുവന്നുള്ളി മൂപ്പിക്കണം..ഇനി ഗ്രാമ്പു പട്ട ഏലയ്ക്ക ഇവ ചതച്ചത് ഇടണം..കൂടെ കുറച്ചു അണ്ടിപ്പരിപ്പും..എല്ലാം കൂടെ ജസ്റ്റ് ഒന്ന് മൂക്കുമ്പോൾ മൈദാ ചേർത്ത് തീ കുറച്ചു നന്നായിട്ട് ഇളക്കണം..അപ്പൊ തന്നെ പാലും ഒഴിച്ച് കൊടുക്കണം... തിലയ്ക്കുന്നത് വരെ നന്നായിട്ട് ഇളക്കി kodukkane... തിളച്ചാൽ പഞ്ചസാര ഒരു നുള്ളു ഉപ്പു ചേർത്ത് ഇറക്കി വെയ്ക്കാം .ഇതാണ് റെസിപി..ഇത്രേ ഉള്ളോ
എന്ന വേഗം ഉണ്ടാക്കാൻ നോക്ക് എല്ലാവരും..നോമ്പ് തുറക്കുമ്പോൾ കുടിക്കാല്ലോ..അല്ലാത്തവരും
പായസം ഒക്കെ മാറി നിൽക്കും.
അപ്പൊ ഉണ്ടാക്കിയിട്ട അഭിപ്രായം പറയണേ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes