ചിക്കൻ 65 (Chicken 65)
By : Anu Thomas
ചിക്കൻ - അര കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 /2 ടീസ്പൂൺ വീതം
കോൺ ഫ്ലോർ - 3 ടീസ്പൂൺ
അരി പൊടി - 1 ടീസ്പൂൺ
നാരങ്ങാ നീര് - 1 .5 ടേബിൾ സ്പൂണ്
തൈര് - 1 ടേബിൾസ്പൂൺ
ചില്ലി സോസ് - 1 ടേബിൾസ്പൂൺ
ചിക്കൻ കഷ്ണങ്ങളിൽ മുളക്, മഞ്ഞൾ , കുരുമുളക്, ഗരം മസാല പൊടികൾ, ഉപ്പു , നാരങ്ങ നീര് , ഇഞ്ചി പേസ്റ്റ് , വെളുത്തുള്ളി പേസ്റ്റ് ,തൈര് ചേർത്ത് ഇളക്കി 1 മണിക്കൂർ വയ്ക്കുക.
അരി പൊടി , കോൺ ഫ്ലോർ കൂടി ചേർത്ത് ഇളക്കുക.ഈ ചിക്കൻ കഷ്ണങ്ങൾ ഗോൾഡൻ ബ്രൗൺ ആകുന്ന വരെ എണ്ണയിൽ വറുത്തു എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് വഴറ്റുക. കറി വേപ്പില, പച്ചമുളക് ചേർക്കുക.കാശ്മീരി മുളക് പൊടി ചേർത്ത് വഴറ്റി(ഫുഡ് കളറിനു പകരം) , ഇതിലേക്ക് റെഡ് ചില്ലി സോസ് , ഉപ്പു ചേർത്ത് ചിക്കൻ കഷ്ണങ്ങളും ചേർത്ത് മിക്സ് ചെയ്തു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes