പനീർ 65
By : Angel Louis
1.പനീർ 100 g ക്യൂബ്സായി കട്ട് ചെയിതത്
2 .അരിപ്പൊടി 1 1/2 ടേബിൾ സ്പൂൺ
3 .കോൺഫ്ലേ)ർ 1 1/2 ടേബിൾ സ്പൂൺ
4.മൈദ 1 ടേബിൾ സ്പൂൺ
5.സോയ സോസ് 1 ടി സ്പൂൺ
6.ഇഞ്ചി വെളുത്തുള്ളി അരച്ചത് '1/2 ടിസ്പൂൺ
7.മുളക് പൊടി 2 ടി സ്പൂൺ (കശ്മീരി ചില്ലി)
8.നാരങ്ങാ നീര് 1 ടീസ്പൂൺ
9.റെഡ് ഫുഡ് കളർ 1 നുള്ള് (Optional)
10.ഉപ്പ്
11.എണ്ണ വറുക്കാൻ ആവശ്യത്തിന്
2-10 വരെ യുള്ള ചേരുവകൾ മിക്സ് ചെയിത് അല്പം വെള്ളം ഒഴിച്ച് അധികം ലൂസാകാതെ കലക്കി പനീർ ഇതിലേക്കിട്ട് ഇളക്കി 15 മിനിറ്റ് വച്ചതിന് ശേഷം എണ്ണ ചൂടാക്കി വറുത്ത് എടുക്കുക. അവസാനം പച്ച മുളകും കറിവേപ്പിലയും വറുത്ത് ഇടാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes