രസഗുള
By : Ansina Vp
പാൽ അര ലിറ്റർ
ചെറുനാരങ്ങ നീര് ഒന്നര സ്പൂൺ
പഞ്ചസാര ഒരു കപ്പ്
വെള്ളം ഒന്നര കപ്പ്
ഏലക്ക പൊടി
ബദാം
തയ്യാറാക്കേണ്ട വിധം...
********************
പാൽ തിളപ്പിക്കുക. തിളക്കുമ്പോൾ നാരങ്ങ നീര് പിഴിഞ്ഞ് നന്നായി ഇളക്കുക.പാല് നന്നായി പിരിയണം.ഇത് ജ്യൂസരിപ്പയിൽ ഒഴിച്ച് കഴുകി എടുക്കുക. ശേഷം കോട്ടൻ തുണിയിൽ കെട്ടി വെള്ളം മുഴുവൻ കളയുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി നന്നായി കുഴച്ച് ബോൾസാക്കി വെക്കുക.
പഞ്ചസാരയും വെള്ളവും തിളപ്പിച്ച് പാനി തയ്യാറാക്കുക. തിളക്കുന്ന പാനിയിൽ ഏലക്ക പൊടിയും ബോൾസും ചേർത്ത് പത്തു മിനുട്ട് വേവിക്കുക.പഞ്ചസാര പാനി കുറുകരുത്. ജാമൂൻ പരുവം.
ഇതൊരു പാത്രത്തിലേക്ക് മാറ്റി ബദാം വച്ച് വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes