ബ്ലാക്ക് ഫോറസ്റ്റ്
മൈദ 1 1/2 കപ്പ്
കോകോ പൗഡർ 1/4 കപ്പ്
പഞ്ചസാര 1 1/2കപ്പ്
ബേകിങ് പൗഡർ 1 tsp
വാനില എസ്സൻസ് 1tsp
ഒരു പാത്രത്തിൽ മൈദ,ബേകിങ് പൗഡർ കോകോ പൊടി എന്നിവ അരിച്ചു വെക്കുക.
ഇനി 4 മുട്ടയുടെ വെള്ള പഞ്ചസാര നന്നായി ക്രീം ആകുന്നത് വരെ ബീറ്റ് ചെയുക.
വേറെ ഒരു പാത്രത്തിൽ 4 മുട്ടയുടെ മഞ്ഞ 1/2 കപ്പ് ഓയിൽ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.. വെള്ളയും മഞ്ഞയും മിക്സ് ചെയ്ത് തവി കൊണ്ട് ഇളക്കുക.അതിലേക് അരിച്ചു വെച്ചിരിക്കുന്ന പൊടികൾ കുറച്ചു കുറച്ചു ആയി ചേർക്കുക.... ഒരു കുക്കറിൽ ഓയിൽ ഒഴിച്ച് ഈ കൂട്ട് അതിൽ ഒഴിച്ച് 30 min വേവിച്ച് എടുക്കുക.. കേക്ക് റെഡി...

ക്രീം 2 കപ്പ്
ഐസിങ് ഷുഗർ 1/2 കപ്പ്
വാനില എസ്സൻസ് 1 tsp
ക്രീം ഉണ്ടാക്കുമ്പോൾ എപ്പോളും തണുത്ത,പാത്രം, ബീറ്റർ എന്നിവ ഉപയോഗിക്കുക.ഇനി ക്രീം നന്നായി ബീറ്റ് ചെയ്യുക,കുറച്ചു കുറച്ചു ഐസിങ് ഷുഗർ ഇടുക...ഇനി അതിലേക് എസ്സൻസ് ചേർക്കുക....നന്നായി സ്റ്റിഫ് ആകുന്നത് വരെ ബീറ്റ് ചെയ്യുക....

കേക്ക് നന്നായി തണുത്ത ശേഷം...3,4 ലയറുകളായി കട്ട് ചെയുക....ഇനി ഒരു ലയറിന് മുകളിൽ സിറപ്പ് ഒഴിക്കുക,ഇനി അതിന് മുകളിൽ ക്രീം ചേർക്കുക,ഇനി അതിനു മുകളിൽ ചെറിയും വെക്കുക...അങ്ങനെ ബാക്കി ഉള്ള ലയറുകളും അങ്ങനെ തന്നെ ചെയുക.....അവസാനം ക്രീം കൊണ്ട് കവർ ചെയുക,ഇനി മുകളിലും വശങ്ങളിലും കുറച്ചു ചോക്കലെറ്റ് ചുരണ്ടിയത് വെക്കുക..... ഡെക്കറേഷൻ ഇഷ്ടം പോലെ ചെയ്യുക....... അങ്ങനെ ബ്ലാക്ക് ഫോറസ്റ്റ് റെഡി..
Recipe by -
Jumana Faisal - FAIJU
Jumana Faisal - FAIJU
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes