തൈര് സാദം
By : Angel Louis
നന്നായി വേവിച്ച ചോറ് 1 കപ്പ് (ബിരിയാണി റൈസ് / എതെങ്കിലും പച്ചരി)
പുളിയില്ലാത്ത തൈര് 1/2 കപ്പ്
പാൽ 2 ടേബിൾ സ്പൂൺ
പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി പൊടിയായിരിഞ്ഞത് 1 ടീസ്പൂൺ
ക്യാരറ്റ് പൊടിയായി അരിഞ്ഞത് 2 ടേബിൾ സ്പൂൺ (optional)
കായപ്പൊടി 1/2 ടീ സ്പൂൺ
കടുക്, ജീരകം 1/4 ടീസ്പൂൺ വീതം
കടല പരിപ്പ്, ഉഴുന്ന് പരിപ്പ് 1/2 ടീസ്പൂൺ വീതം
വറ്റൽ മുളക് 2 എണ്ണം
കറിവേപ്പില, മല്ലിയില
വെളിച്ചെണ്ണ 1 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
(കശുവണ്ടി, ഉണക്കമുന്തിരി വേണേൽ ചേർക്കാം)
ഒരു ബൗളിലേയക്ക് ചോറിട്ട് ഒരു സ്പൂൺ കൊണ്ട് ഒന്ന് ഉടച്ച് എടുക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ക്യാരറ്റും ഇട്ട് ഇളക്കിയ ശേഷം തൈര് ചേർത്ത് മിക്സ് ചെയ്യുക. കൂടെ പാലും ചേർത്തിളക്കി അടച്ച് വയ്ക്കുക. ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കടുക് പൊട്ടിക്കുക ഇതിലേക്ക് കടല പരിപ്പ്, ഉഴുന്ന് പരിപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വറ്റൽമുളക് ,കായ പൊടി എല്ലാം ഇട്ട് മൂപ്പിച്ച ശേഷം (കളർ മാറി പോകരുത്) തീ ഓഫ് ചെയിത് മല്ലിയിലയും കൂടി ചേർത്ത് ഇളക്കി വച്ചേക്കുന്ന തൈര്ചോറിലേയ്ക്ക് ഇട്ട് നന്നായി മിക്സ് ചെയിതെടുക്കാം..ഏതെങ്കിലും അച്ചാർ കൂട്ടി കഴിക്കാവുന്നതാണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes