ചുട്ടരച്ച മുളക് ചമ്മന്തി മതി പിന്നെ വേറെ ഒരു കറിയും വേണ്ട... കുറച്ചു വറ്റൽ മുളക് ചുട്ടിട്ട് അതിന്റെ കൂടെ വാളൻ പുള്ളിയും കുഞ്ഞുള്ളിയും കറിവേപ്പിലയും ഉപ്പും ചേർത്തു അരച്ചെടുത്തു.. പിന്നെ പാനിൽ എണ്ണ ഒഴിച്ച് ഒന്ന് വാട്ടി എടുത്തു.. ഇപ്പൊ എല്ലാരും കൂടി ദോശയോടപ്പം തട്ടി വിട്ടു
By : Jishana Shajahan
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes