ചിക്കൻ മന്തി ( അറബിക് സ്റ്റൈൽ)
By : Shafeeque Bin Abdulla
By : Shafeeque Bin Abdulla
ആവശ്യമുള്ളത്:-
ചിക്കൻ - 1 kg വലുതാക്കി മുറിച്ചെടുത്തത് ബാർബിക്കിന് കണക്കായിട്ടു...
ബിരിയാണി അരി - 2 കപ്പ്
സവാള - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
കശുവണ്ടി പരിപ്പ് - 10 മുതൽ 15 എണ്ണം വലുത് തന്നെ ആയിക്കോട്ടെ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത് - ഓരോ ടീസ്പൂൺ വീതം
പച്ചമുളക് - 2 മുതൽ 3 എണ്ണം
തക്കാളി - 3 എണ്ണം
നെയ്യ - 4 മുതൽ 5 ടേബിൾ സ്പൂൺ
ഉപ്പ്
കുരുമുളക് പൊടി - 2 ടീസ്പൂൺ
ജീരകം പൊടി - 1 ടീസ്പൂൺ
മല്ലി പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
ബാർബിക്ക് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന കരി (അരി ഒന്ന് പൊകയ്ക്കാൻ വേണ്ടിയാണ്)

തയ്യാറാക്കുന്ന വിധം :-
അരി നല്ല പോലെ കഴുകി വെള്ളം വറ്റാൻ വേണ്ടി 30 മിനിട്ട് വെയ്ക്കണം
ചിക്കൻ നല്ല പോലെ കഴുകി വൃത്തിയാകി അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് ചേർത്ത് 3 കപ്പ് വെള്ളവും ഒഴിക്കണം ഒപ്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചിക്കൻ നല്ല പോലെ വേവിച്ചെടുക്കുക
ശേഷം ബാക്കി ചിക്കെനിൽ ഉള്ള വെള്ളം ഊറ്റി കളയാൻ ആണ് തീരുമാണിച്ചെതെങ്കിൽ ആ പൂതി മനസ്സിൽ വെച്ചേക്കു.... അത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചോളൂ അരി വേവിക്കാൻ ഈ വെള്ളം വേണം..........
തക്കാളിയും പച്ചമുളകും വെള്ളം ചേര്ക്കാതെ ഉടച്ചെടുത്ത് പ്യുരീ ഉണ്ടാക്കണം വെള്ളം ചേര്ക്കാതെ
ഇനി വേറെ ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് 2 മുതൽ 3 ടേബിൾ സ്പൂൺ നെയ്യ ചേർത്ത് വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ ഗോൾഡൻ കളർ ആക്കി ഫ്രൈ ചെയ്തു കോരി എടുത്തു മാറ്റി വെയ്ക്കാം
ശേഷം ചിക്കൻ ഫ്രൈ ചെയ്യാൻ ഉപയോഗിച്ച അതെ നെയ്യിലേക്ക് 2 മൂന്ന് കഷണം സവാള നീളത്തിൽ അറിഞ്ഞതും കശുവണ്ടിപരിപ്പും ചേർത്ത് ഗോൾഡ് കളർ ആവുന്നതുവരെ ഫ്രൈ ചെയ്തു എടുത്തു മാറ്റി വെയ്ക്കാം..
ഇനി ഇതിലേക്ക് ബാക്കിയുള്ള നെയ് കൂടെ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി ബാക്കി വന്ന സവാളയും കുറച്ചു ഉപ്പും ചേർത്ത് സവാള നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക ഇനി ഇതിലേക്ക് കുരുമുളക് പൊടി , ജീരക പൊടി , മല്ലി പൊടി , ഗരം മസാല പൊടി ചേർത്ത് ഒരു മിനിട്ട് വഴറ്റുക

ഇനി നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന്ന ചിക്കൻ വേവിച്ച വെള്ളം അളന്നു അതിന്റെ കണക്കിന് ടൊമാറ്റോ പ്യുരീ ഉണ്ടോ എന്ന് നോക്കുക ഇല്ലെങ്ങിൽ ടൊമാറ്റോ പ്യുരീയിലേക്ക് കുറച്ചു വെള്ളം ചേർത്ത് ആ വാട്ടർ കണക്കു ആക്കി എടുക്കുക , 4 കപ്പ് വെള്ളം ആണ് 2 കപ്പ് അരി വേവിക്കാൻ വേണ്ടി വേണ്ടത് ആ കണക്കിന് ചിക്കൻ വാട്ടറും ടൊമാറ്റോ പ്യുരീയും എടുക്കണം.
ഈ കണക്കിന് ആക്കിയെടുത്ത ഈ സംഭവം വഴറ്റി വെച്ചിരിക്കുന്ന സവാള മസാല മിക്സ് ലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് തിളപ്പിക്കുക തിളച്ചു വരുമ്പോൾ നേരത്തെ വെള്ളം വറ്റാൻ വേണ്ടി വെച്ചിരിക്കണ അരിയും ചേർത്ത് വേവിച്ചെടുക്കാം . അരി വെന്തു വെള്ളം ഒട്ടും ഇല്ലാതായി ആവുമ്പോൾ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണം ഇതിലേക്ക് ചേർക്കാം...
ചാർക്കോൾ ( ബാർബിക്ക് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കണ കരി ) ചൂടാക്കി റെഡ് കളർ ആവുമ്പോൾ ഒരു സ്റ്റീൽ ബൌളിലേക്ക് മാറ്റി അതിലേക്കു കുറച്ചു ഓയിൽ ഒഴിച്ചാൽ അതിങ്ങിനെ പെട്ടന് തന്നെ പുകഞ്ഞു വരുന്നത് കാണാം ഇതിനെ അങ്ങിനെ തന്നെ എടുത്തു വേവിച്ച ചോറിന്റെ പാത്രത്തിലേക്ക് ഇറക്കി വെച്ച് എയർ പുറത്തു പോകാത്ത വിധത്തിൽ അടച്ചു ആയിട്ട് 10മിനിട്ട് അടച്ചു വെയ്ക്കണം . പിന്നീടു അടപ്പുതുറന്നു ചാർകോൾ ഇട്ടു വെച്ചിരിക്കുന്ന പാത്രം എടുത്തു മാറ്റാം..സൂപ്പർ അറബിക് മന്തി റെഡി ആയി....

അറബികൾ ഇത് കഴിക്കുന്നത് തക്കാളി വെച്ച് ഉണ്ടാക്കുന്ന ഒരു സോസ് ഉപയോഗിച്ചിട്ടാണ് , ഇനി ഇപ്പോൾ നിങ്ങൾ ആയിട്ട് എന്തിനാ കുറയ്ക്കണേ
ഇതാ പിടിച്ചോ...
3 മീഡിയം സൈസ് തക്കാളി , ഒന്നോ രണ്ടോ പച്ചമുളക് , ഉപ്പ് , കുറച്ചു നാരങ്ങ നീരും ചേർത്ത് മിക്സിയിൽ ഇട്ടു അരച്ചാണ് ഈ സോസ് ഉണ്ടാക്കുന്നത്...

ഇനി ആരും മന്തി ഉണ്ടാക്കാൻ അറിയില്ല എന്ന് പരാതി പറയരുത്... എല്ലാവർക്കും ഇഷ്ടപ്പെടുന്നതും കഴിക്കാൻ രുചിയുള്ളത് ആയ കിടിലൻ അറബിക് മന്തി റെഡി...
അച്ചുപാച്ചു സ്‌പെഷ്യൽ
അച്ചുപാച്ചു സ്‌പെഷ്യൽ