ഇഞ്ചി മിട്ടായി
By : Angel Louis
(ആദ്യമായി ഉണ്ടാക്കീതാ) അതിന്റേതായ പോരായ്മകൾ ഉണ്ട്.
എല്ലാവർക്കും ഇഷ്ടാണോ
ഇഞ്ചി 100 g
പഞ്ചസാര മുക്കാൽ കപ്പ്
ഏലക്ക 2 എണ്ണം പൊടിച്ചത് (optional)
നെയ് കാൽ ടീ സ്പൂൺ (optional)
ഉപ്പ് ഒരു നുള്ള്
ആദ്യം മിട്ടായി സെറ്റ് ചെയ്യാൻ ഉള്ള പാത്രത്തിലേക്ക് അല്പ്പം നെയ് തടവി വയ്ക്കുക.ഇഞ്ചി തൊണ്ട് കളഞ്ഞ് കഴുകി എടുത്ത ശേഷം ചെറുതായി കട്ട് ചെയ്ത് അല്പം വെള്ളം ഒഴിച്ച് നല്ല പോലെ അരച്ച് എടുക്കുക. ഒരു പാൻ ചൂടാക്കി ഇതിലേക്ക് പഞ്ചസാരയിട്ട് 3 ടേബിൾ വെള്ളം ഒഴിച്ച് അലിയിക്കുക.ഇതിലേക്ക് ഇഞ്ചി അരച്ചതും ഉപ്പും ഇട്ട് തീ കുറച്ച് തുടരെ ഇളക്കി കൊടുക്കുക .കുറുകി തുടങ്ങുമ്പോൾ നെയും കൂടി ഇട്ട് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ പാത്രത്തിലേക്ക് മാറ്റി പകുതി സെറ്റാകുമ്പോൾ കട്ട് ചെയ്ത് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes