ഞാൻ ഇന്ന് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത് പൊരിച്ച പത്തിരിയാണ് ഗോതമ്പ് പൊടി കൊണ്ടുള്ള പൊരിച്ച പത്തിരി എല്ലാവർക്കും തീർച്ചയായും ഇഷ്ടമാകും.
ഗോതമ്പ് പൊടി - രണ്ട് കപ്പ്
വെള്ളം ഒന്നര കപപ്
തേങ്ങ - കാൽ കപ്പ്
ജീരകം - ഒരു സ്പൂൺ
ചുവന്നുള്ളി - കുറച്ച്
എള്ള് - കുറച്ച്
ഉപ്പ് ' എണ്ണ
വെള്ളം തിളക്കണ സമയത്ത് തേങ്ങയും, ജീരകം, ഉള്ളി അരിഞ്ഞത് എള്ള എന്നിവ വെള്ളത്തിൽ ചേർക്കുക. അതിന് ശേഷം ഗോതമ്പ് പൊടി ഇട്ട് കൊടുക്കാം. അഞ്ച് മിനിറ്റിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് തണക്കുന്നതിന് മുമ്പ് തന്നെ മാവ് കുഴച്ചെടുക്കുക. കുറച്ച് കട്ടിയിൽ പരത്തി ഗ്ലാസ് വെച്ച് അമർത്തി മുറിച്ച് എടുക്കുക. അതിന് ശേഷം ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. ചൂടോടെ തന്നെ ഉപയോഗിക്കൂ. പൊരിച്ച ഗോതമ്പ് പത്തിരി റെഡി
By : Shejeena Salim

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes