സ്വീറ്റ് പാവയ്ക്ക ഫ്രൈ 
By : Dhanya Sree
പാവയ്കെടെ കയ്പ് രസം കാരണം ഇത് കഴിക്കാത്ത അനവധിപേരുണ്ട്.. അവര്ക് ഒരു കൈ നോക്കാൻ പറ്റിയ ഒരു ഐറ്റമാ ഇത്..
പാവയ്ക്ക -1 എണ്ണം 
dates -5-6 എണ്ണം 
മുളക് പൊടി - 1 സ്പൂൺ
മഞ്ഞൾപൊടി - 1 /൨ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ
ചെറുനാരങ്ങാ നീര് - 1 /2 spoon
റവ -2 സ്പൂൺ
ഉപ്പു- ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്

ആദ്യം dates കുരുവും തൊലിയും കളഞ്ഞു മിക്സിറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ ആക്കണം.. വട്ടത്തിൽ അരിഞ്ഞ പാവയ്കയിലോട്ട് dates പേസ്റ്റും എണ്ണ ഒഴികെ ഉള്ള മറ്റു ചേരുവകൾ ചേർത്തു ഒരു 30 മിനുട്സ് വെച്ച ശേഷം എണ്ണയിൽ വറുത്തെടുക്കാം.. ഡീപ് ഫ്രൈ ചെയ്യുന്നവർക്കു അങ്ങനെ ചെയ്യാം ഞാൻ ഇവിടെ ഷാൽലോഫ്രൈ ആണ് ചെയ്തത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم