കോവക്ക കറി
By : Shejeena Salim
കോവക്ക - അര കിലോ അരിഞ്ഞത്
സവാള രണ്ടെണ്ണം
മഞ്ഞൾപൊടി - അര സ്പൂൺ
മുളക്പൊടി - ഒന്നര സ്പൂൺ
ചെറിയ ജീരകം- അര സ്പൂൺ
ഉഴുന്ന് പരിപ്പ് - ഒരു സ്പൂൺ
കുരുമുളക് - അര സ്പൂൺ
ഉലുവ - അര സ്പൂൺ
പുളി - പാകത്തിന്
തേങ്ങാപാൽ - അര കപ്പ്
വെളുത്തുള്ളി ചതച്ചത് അര സ്പൂൺ
ഉപ്പ്, കടുക്, കറിവേപ്പില, വെളിച്ചെണ്ണ
കോവക്ക, സവാള, മഞ്ഞൾ പൊടി ,മുളക് പൊടി പാകത്തിന് ഉപ്പ്, പുളി പിഴിഞ്ഞത്തും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് വേവിക്കുക. ജീരകം ഉഴുന്ന്, കുരുമുളക്, ഉലുവ എന്നിവ നന്നായി ചൂടാക്കി പൊടിക്കുക. വേവിച്ച കോവക്കയിലേക്ക് പൊടിച്ച മസാല ചേർക്കുക, നല്ലത് പോലെ ഇളക്കുക. അതിലേക്ക് തോങ്ങാ പാലും ചേർത്ത് കൊടുക്കുക. നല്ലത് പോലെ തിളച്ച് ചാറ് കുറുകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെച്ച് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes