ചക്ക ബിരിയാണി അഥവാ ചക്കേം ബീഫും
😋
By : Fathima Sami
ചക്ക സീസൺ കഴിഞ്ഞു തുടങ്ങീ ലേ. ബീഫ് കിട്ടിയപ്പോ ചക്കേം ഇട്ടു വെക്കാനൊരു പൂതി. അങ്ങനെ പെട്ടെന്ന് ആ പൂതി തീർത്തു. ചക്കയിട്ടു. വെട്ടി വൃത്തിയാക്കി ഉപ്പും മഞ്ഞൾപൊടിയും കുറച്ചു വെള്ളവും ചേർത്തു വേവിച്ചു. ബീഫ് സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, മഞ്ഞള്പൊടി, മല്ലിപ്പൊടി, ചേർത്തു വേവിച്ചു. ഒരു മുറി തേങ്ങ ചിരകി അല്പം മഞ്ഞള്പൊടി, 4'5 ചുവന്നുള്ളി, വലിയ ജീരകം, കറിവേപ്പില ചേർത്തു വറുത്തു ചൂടാറിയതിന് അരച്ച് വെക്കുക. ഇനി ചക്കേം ബീഫും നന്നായിട്ട് മിക്സ് ചെയ്തുടക്കുക. അത് ചൂടായി തിളച്ചു വരുമ്പോ തേങ്ങ അരച്ചത് ചേർക്കുക. കറിവേപ്പില, മല്ലിയില അരിഞ്ഞത്, ഗരം മസാല പൊടി ചേർത്തു ഇളക്കി വാങ്ങി വെക്കാം. ഇനി ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ട് മൂപ്പിച്ചു അതിലോട്ടൊഴിക്കുക. ഹൌ... എന്താ സ്മെല്ല്
ഒരു സുലൈമാനി കൂടി കിട്ടിയാ പിന്നൊന്നും നോക്കൂല. പ്ലേറ്റ് നക്കി തുടക്കും. അത്രക്ക് ടേസ്റ്റാ. പച്ച ചക്ക കിട്ടാനുണ്ടേൽ വേഗം ഉണ്ടാക്കിക്കോളൂ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes