ഇന്നൊരു വറൈറ്റി മീൻ പൊരിച്ചതാണ്.
ഇവിടുന്ന് കിട്ടിയ റെസീപിയാട്ടോ..
By : Ansina Vp
തുടങ്ങാം..
*വെള്ള ആവോലി അരക്കിലൊ
*ചെറിയ ഉള്ളി 3-4
*പച്ചമുളക് 2
*മുളകുപൊടി 1സ്പൂൺ
*കുരുമുളകുപൊടി 1സ്പൂൺ
*വെളുത്തുള്ളി 5 അല്ലി
*കറിവേപ്പില ഒരു തണ്ട്
*ഉപ്പ് ആവശ്യത്തിന്...ഇവയെല്ലാം കൂടി ഇത്തിരി വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മിനിൽ പുരട്ടി അരമണിക്കൂർ വെക്കുക... ശേഷം പൊരിച്ചെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes