ബ്രേക്ഫാസ്റ്റ് കഴിക്കാം നമുക്ക്... പുട്ടും കടലകറിയും......പുട്ട് അറിയാത്തവർ മിക്കവാറും മലയാളി ആയിരിക്കില്ല... അതോണ്ട് റെസിപി വേണ്ടല്ലോ അല്ലേ... പിന്നെ കടല കറി... അതും എല്ലാവർക്കും അറിയും ... എന്നാലും ഇരിക്കട്ടെ എന്റെ വക... എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിലോ....തുടങ്ങാം...
By : Ansina Vp
കടല
തക്കാളി ഒന്ന് ചെറുത്
ഉള്ളി ചെറിയ കഷ്ണം
പച്ചമുളക് 3-4
മഞ്ഞൾപൊടി
മുളകുപൊടി ഒരു സ്പൂൺ
മല്ലിപ്പൊടി ഒരുസ്പൂൺ
തേങ്ങ
പട്ട,ഒരുകഷ്ണം
ഗ്രാമ്പു,രണ്ട്
പെരുജീരകം കുറച്ച്
എണ്ണ
കറിവേപ്പില,വറ്റൽമുളക്,ചെറി യ ഉള്ളി
ഉപ്പ്
കടല രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കണം.
കടല,തക്കാളി,ഉള്ളി, പച്ചമുളക് എന്നിവ കുക്കറിൽ വേവിക്കുക
തേങ്ങ,പെരുംജിരകം,ചെറിയ ഉള്ളി,പട്ട,ഗ്രാമ്പു,മഞ്ഞൾപ ൊടി എന്നിവ ഗോൾഡൻ കളറിൽ വറുത്തുവെക്കുക
ഇറക്കി വച്ച് മല്ലിപ്പൊടിയും മുളകു പൊടിയും ചേർക്കുക
തണുത്താൽ നന്നായി അരച്ചെടുക്കുക
വേവിച്ച കടലയിൽ അരവ് ചേർത്ത് തിളപ്പിക്കുക.. ആവശ്യത്തിന് ഉപ്പ് ചേർക്കണം.
റെഡിയായാൽ കടുകും കറിവേപ്പിലയും,ചെറിയ ഉള്ളിയും വറ്റൽ മുളകും പൊട്ടിച്ച് ചേർക്കുക.
കടല കറിക്ക് തിക്നസ് കിട്ടാൻ വേവിച്ച കടല അരച്ചു ചേർത്താൽ മതി.
By : Ansina Vp
കടല
തക്കാളി ഒന്ന് ചെറുത്
ഉള്ളി ചെറിയ കഷ്ണം
പച്ചമുളക് 3-4
മഞ്ഞൾപൊടി
മുളകുപൊടി ഒരു സ്പൂൺ
മല്ലിപ്പൊടി ഒരുസ്പൂൺ
തേങ്ങ
പട്ട,ഒരുകഷ്ണം
ഗ്രാമ്പു,രണ്ട്
പെരുജീരകം കുറച്ച്
എണ്ണ
കറിവേപ്പില,വറ്റൽമുളക്,ചെറി
ഉപ്പ്
കടല രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കണം.
കടല,തക്കാളി,ഉള്ളി, പച്ചമുളക് എന്നിവ കുക്കറിൽ വേവിക്കുക
തേങ്ങ,പെരുംജിരകം,ചെറിയ ഉള്ളി,പട്ട,ഗ്രാമ്പു,മഞ്ഞൾപ
ഇറക്കി വച്ച് മല്ലിപ്പൊടിയും മുളകു പൊടിയും ചേർക്കുക
തണുത്താൽ നന്നായി അരച്ചെടുക്കുക
വേവിച്ച കടലയിൽ അരവ് ചേർത്ത് തിളപ്പിക്കുക.. ആവശ്യത്തിന് ഉപ്പ് ചേർക്കണം.
റെഡിയായാൽ കടുകും കറിവേപ്പിലയും,ചെറിയ ഉള്ളിയും വറ്റൽ മുളകും പൊട്ടിച്ച് ചേർക്കുക.
കടല കറിക്ക് തിക്നസ് കിട്ടാൻ വേവിച്ച കടല അരച്ചു ചേർത്താൽ മതി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes