ഹൈദ്രാബാദ് ബിരിയാണിയെക്കാൾ ഫെയിമസ് ആയ ഒരു ഹൈദ്രാബാദി വിഭവം എന്ന് തന്നെ പറയാം. ശരിക്കും ഇതൊരു അറബിക് ഡിഷ് അണ് .ഇൻഡ്യയിൽ ഹലീം ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത് ഹൈദ്രബാദ് ആണെന്നാ വായിച്ചറിവ്.മറ്റെങ്ങും ഉള്ളതായി കേട്ടിട്ടില്ല. 19 th സെഞ്ച്വറിയിൽ ആണ് ഇത് ഇവിടെ ഉണ്ടാക്കി തുടങ്ങിയത് എന്നും. മട്ടനും, ചിക്കനും ഉപയോഗിച്ചാണ് ചെയ്യുന്നത്. ഏറ്റവും കൂടുതൽ ഉണ്ടാക്കുന്ന സമയം വിശുദ്ദ റംമദാൻ മാസത്തിൽ ആണ്.ഈ സമയങ്ങളിൽ ഹൈദ്രാബാദിന്റെ എല്ലാ സ്ഥലങ്ങളിലും നോമ്പുതുറ സമയത്ത് പ്രത്യേകം സ്റ്റാളുകൾ ഇടും. ദിവസം മുഴുവൻ ഉള്ള ഫാസ്റ്റിംങ്ങിന് ശേഷം ഹലിം കഴിച്ചാൽ വളരെ അധികം എനർജി ലഭിക്കുന്നു. ഹൈ കലോറി വിഭവം ആണ്.ഇത് ഉണ്ടാക്കുന്നതിനും വളരെ അധികം സമയം വേണം. ട്രഡീഷണൽ ഹൈദ്രബാദി ഹലിം ഉണ്ടാക്കാൻ 8 മുതൽ 12 മണിക്കൂർ വരെയാണ് .ഹലിം കഴിക്കാനായി ഈ സമയങ്ങളിൽ ഇൻഡ്യയുടെ പല ഭാഗങ്ങളിൽ നിന്നും ആൾക്കാർ വരാറുണ്ട്..
അപ്പോ പറഞ്ഞ് വന്നത് ഞാനും ഹലിം ഉണ്ടാക്കി 8-12 മണിക്കൂർ ഒന്നും മെനക്കെടാനൊന്നും വയ്യാത്തോണ്ടും. പിന്നെ പുറത്ത് പോയി കഴിക്കുന്നത് ഇഷ്ടവുമല്ലാത്തോണ്ടും ഞാൻ ആ സാഹസം അങ്ങ് ചെയിതു . ഒരു 2 hr ഉള്ളിൽ യൂടൂബ് ഷെഫിന്റെ സഹായത്തോടെ ഞാനും ചിക്കൻ വച്ച് ഉണ്ടാക്കി
ചിക്കൻ ഹലിം
ചേരുവകൾ
....................
1.എല്ലില്ലാത്ത ചിക്കൻ കൊത്തിയരിഞ്ഞത് 400 g
ഇതിൽ 2ടിസ്പൂൺ മുളക് പൊടി, 1 ടി സ്പൂൺ മഞ്ഞൾ പൊടി ,1 ടിസ്പൂൺ ഗരം മസാലപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി ഒരു 20 മിനിറ്റ് വച്ച ശേഷം. ചിക്കൻ വേവിക്കുന്ന പാനിലേയ്ക്ക് 1 ടിസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് മൂപ്പിച്ച ശേഷം ചിക്കൻ ഇതിയേക്കിട്ട് നികക്കെ വെള്ളം ഒഴിച്ച് വേവിക്കുക
2 .കടല പരിപ്പ്, തൊമര പരിപ്പ്, മസൂർ ദാൽ, ഉഴുന്ന് പരിപ്പ്, ചെറുപയർ പരിപ്പ് ഇവയെല്ലാം 2 ടേബിൾ സ്പൂൺ വീതം
3.കശുവണ്ടി ,ബദാം 1 ടേബിൾ സ്പൂൺ വീതം
4. ഏലയക്കാ 5 എണ്ണം, പട്ട 2 ചെറിയ കഷണം ,ഗ്രാൻമ്പൂ 6 എണ്ണം, 1 ടി സ്പൂൺ കുരുമുളക്, 1 ടി സ്പൂൺ സാജീര ,1/2 ടി സ്പൂൺ നല്ല ജീരകം
5 .ചെറിയ നുറുക്ക് ഗോതമ്പ് 3 ടേബിൾ സ്പൂൺ ( കഴുകി വെള്ളം വാലാൻ വയ്ക്കുക )
6.സവാള 4 വലുത് നീളത്തിൽ അരിഞ്ഞ് വറുത്തത്
7. മല്ലിയില, പുതിനയില ഒരോ കപ്പ് വീതം
8. നെയ് 3 ടേബിൾ സ്പൂൺ
9.കശുവണ്ടി വറുത്തത് Optional
തയ്യാറാക്കുന്ന വിധം
2 മുതൽ 4 വരെ യുളള ചേരുവകൾ എണ്ണ ഒഴിക്കാതെ റോസ്റ്റ് ചെയ്തത് തണുക്കുമ്പോൾ അല്പം തരു തരുപ്പായി പൊടിച്ചെടുക്കുക.
ഇത് ഒരു കുക്കറിലേക്കിട്ട് കഴുകി വച്ചിരിക്കുന്ന നുറുക്ക്ഗോതമ്പ് കൂടി ഇട്ട് 1 1/2 ലിറ്റർ വെള്ളം ഒഴിച്ച് 4 വിസിൽ വരുന്ന വരെ വേവിക്കുക.
ശേഷം കുക്കർ തുറന്ന് ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചിക്കൻ കൂടി ഇട്ട് നന്നായി ഇളക്കുക .കൂടെ ഉപ്പും,വറുത്ത് വച്ചിരിക്കുന്ന സവാള കൈ കൊണ്ട് ഒന്ന് ക്രഷ് ചെയിതതും ,മല്ലിയില പുതിനയിലയും കൂടി ചേർത്തിളിക്കി തീ കുറച്ച് വച്ച് 45 മിനിറ്റ് വേവിച്ച് വെള്ളം വറ്റിക്കുക..
കുറുകി വരുമ്പോൾ എടുത്ത് വച്ചിരിക്കുന്ന നെയ് കൂടി ചേർത്തിളക്കി തീ ഓഫ് ചെയ്യാം .നാരങ്ങാ നീര് ചേർത്ത് കഴിക്കാം
By : Angel Louis

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes