കിഴങ്ങ് തേങ്ങയിട്ടത്
By : Jijina Prasanth
കിഴങ്ങ്
തേങ്ങ
വെളിച്ചെണ്ണ ഇത്രയുമേ ആവശ്യമുള്ളൂ ...
എന്റെ കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള ഒരു ഡിഷാണിത്.കിഴങ്ങ് കുഞ്ഞി കഷണങ്ങളാക്കിയ ശേഷം അതിൽ പച്ചമുളകും ഉപ്പും വേപ്പിലയും ഇട്ട് നല്ലവണ്ണം വേവിക്കുക. കുക്കറിൽ വേവിക്കുന്നതാണ് നല്ലത്.വെന്തതിന് ശേഷം നല്ലവണ്ണം ഉടച്ചെടുക്കുക.അതിലോട്ട് തേങ്ങ ചിരകിയത് ഇടുക. മിക്സ് ചെയ്തതിന് ശേഷം പച്ച വെളിച്ചെണ്ണ ഒഴിക്കുക. നല്ല ടേസ്റ്റാ.... വൈകുന്നേരം ചായയുടെ കൂടെയാണ് നല്ലത്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes