കോണ്‍ഫ്ലേക്സ് യോഗര്‍ട്ട് ഫ്രൂട്ട് സലാഡ്
By : Shejeena Salim
ഒരു കപ്പ് കോണ്‍ഫ്ലേക്സ്
യോഗര്‍ട്ട് നാല് വലിയ സ്പൂണ്‍(your favourite flavour ),
ഈന്തപ്പഴം ചെറുതായി അരിഞ്ഞത് -മൂന്നു സ്പൂണ്‍ ,
ആപ്പിൾ അരിഞ്ഞത് -ഒന്ന് ,
തേന്‍-മൂന്ന് സ്പൂണ്‍ ,
നട്സ് ഒരു സ്പൂണ്‍ (mixed),
മുന്തിരി അരിഞ്ഞത്.
ഒരു ഗ്ലാസ് എടുത്ത് അതിൽ ഒരു സ്പൂണ്‍ യോഗര്‍ട്ട്,കോണ്‍ ഫ്ലേക്സ്,ഫ്രൂട്ട്സ്,നട്സ് ഇടുക അത് പോലെ തന്നെ വീണ്ടും അടുത്ത ലെയര്‍ ഇടുക .ഏറ്റവും മുകളിൽ തേന്‍ ഒഴിച്ച് ഉപയോഗിക്കാം .
വേറെ ഫ്ലേവറിലുള്ള യോഗർട്ട് ഇല്ലെങ്കിൽ ഇഷ്ടമുള്ള ഫ്രൂട്ട്സ് എസ്സൻസ് ഒഴിച്ച് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിച്ചാൽ മതി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes