കോൾഡ് കോഫി ഫോർ കോഫി ലവേഴ്സ് !
By : Sree Harish
ഇത്തിരി കടുപ്പം കൂട്ടിയാണ് ടേസ്റ്റ്.ഇൻസ്റ്റന്റ് കോഫി പൌഡർ- നെസ്കഫേ,ബ്രൂ ഒക്കെയാണെങ്കിൽ ചൂട് വെള്ളത്തിൽ കടുപ്പമനുസരിച്ചു കലക്കി വെക്കുക. സാധാരണ കോഫീ പൌഡർ ആണെങ്കിൽ വെള്ളം തിളപ്പിച്ച് പൗഡറിട്ട് നന്നായി അരിച്ചു വെക്കുക.കോഫി മെഷീനിൽ ആണെങ്കിൽ ബ്ലാക്ക് കോഫി സെറ്റ് ചെയ്‌തെടുക്കുക.മധുരം വേണ്ടവർ പഞ്ചസാര ചേർക്കാം ചൂടാറിയ ശേഷം ചെറിയ കപ്പിലോ ഐസ് ട്രേയിലോ വെച്ച് ഫ്രീസറിൽ വെച്ച് 2-3 മണിക്കൂർ തണുപ്പിക്കുക.ബ്ലാക്ക് കോഫിയാണിഷ്ടമെങ്കിൽ ഇതു മിക്സിയുടെ ജ്യൂസ് അടിക്കുന്ന ജാറിലോ,blender ലൊ , മിക്സറിലോ ഒഴിച്ച് നന്നായി അടിച്ചെടുക്കുക.കൂടുതൽ തണുപ്പ് വേണമെങ്കിൽ ഐസ് ക്യൂബ്സ് ചേർക്കാം.
പാല് ചേർക്കണമെങ്കിൽ പാലും മൂന്നുമണിക്കൂർ ഫ്രീസറിൽ വെച്ച് തണുത്ത ശേഷം മിക്സറിൽ അടിച്ചു കുറച്ചു കോഫി കുറച്ചു പാൽ അങ്ങനെ ലെയർ ചെയ്തെടുക്കാം. വാനില എസ്സൻസ് അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പ് ചേർക്കാം. കൂടുതൽ rich ആക്കാൻ ഫ്രഷ് ക്രീം / ഹെവി വിപ്പിംഗ് ക്രീം ചേർക്കാം (optional).

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes