ബീറ്റ്‌റൂട്ട് നെയ്‌ച്ചോറ്
********************
കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളൂ ഇവൻ പക്ഷെ പുലിയാ .. ☺️
ഒരു കുക്കറിൽ നെയ് ഒഴിച്ച് ചൂടാക്കി പട്ട, ഇല, ഗ്രാമ്പു, ഏലക്ക , ജാതി പത്രി & കുരുമുളക് എന്നിവ വഴറ്റിയത്തിനു ശേഷം അരമണിക്കൂർ കുതിർത്ത ജീര റൈസ് ( ഇഷ്ടമുള്ളത് യൂസ് ചെയ്യാം) ചേർത്ത് ഒന്ന് ഇളക്കി ആവശ്യത്തിനു വെള്ളവും ഒരു നാരങ്ങയുടെ നീരും ഒഴിച്ച് (കൂടെ ഉപ്പും) വേവുന്നത് വരെ തിളപ്പിച്ചു വാർക്കാൻ വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ അല്പം നെയ്യ് ഒഴിച്ചു ചൂടായശേഷം നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും മൂപ്പിക്കുക ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ആവശ്യത്തിനു ചേർത്ത് പച്ചമണം മാറി കഴിഞ്ഞാൽ അരിഞ്ഞു വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് - കാരറ്റ് കഷ്ണങ്ങൾ കുറച്ചു ഉപ്പും ചേർത്ത് വഴറ്റി വാർത്തിരിക്കുന്ന കഞ്ഞി അല്പം ഒഴിച്ചു അടച്ചു വേവിക്കുക ..
ഇനി യാണ് ഗുട്ടൻസ് ..
അതേ കുക്കറിൽ റൈസ് ഫിൽ ചെയ്ത് രണ്ടു അല്ലി പുതിന ഇലയും കൂടെ ബീറ്റ്‌റൂട്ട് മിക്സും ലെയർ ചെയ്‌ത് നന്നായി മിക്സ് ചെയ്യുക. മുകളിൽ മല്ലി ഇല അരിഞ്ഞു ഗാർനിഷ് ചെയ്തു കഴിക്കാം ..
ഞാൻ ഒരു ഭംഗിക്ക് രണ്ടു ഹാഫ് ബോയിൽഡിനെം കൂടെ കൂട്ടി. .
By : നിധീഷ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes