കക്കയിറച്ചി തോരൻ
By : Sreeram Santhosh
കക്കയിറച്ചി - വൃത്തിയാക്കി എടുത്തത് ഒരു കിലോ.
ചുവന്നുള്ളി അരിഞ്ഞത് 250 ഗ്രാം
ഇഞ്ചി ചതച്ചത് ഒരു കഷ്‌ണം
വെളുത്തുള്ളി 5-6 എണ്ണം
മുളകുപൊടി 1ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്‌പൂണ്‍
ഗരംമസാല
1- ടീസ്‌പൂണ്‍
കുരുമുളക്പൊടി 3 -ടീസ്‌പൂണ്‍
പെരുംജീരക പൊടി-1ടീസ്പൂൺ
എണ്ണ ആവശ്യത്തിന്.
തേങ്ങാ ചിരണ്ടിയത്-1കപ്പ്
കുറച്ച് കുരുമുളക് ചതച്ചത്
പച്ചമുളക്
കറിവേപ്പില
തയ്യാറാക്കുന്നവിധം:
കക്കയിറച്ചിയ്ക്കൊപ്പം ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപൊടി, കുരുമുളക് പൊടി(പകുതി)എന്നിവ ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക(വെള്ളം അധികം വേണ്ട). ഏകദേശം 15 മിനിട്ട് വേവിക്കുമ്പോള്‍ വെള്ളം വറ്റിയിരിക്കും. ഇതിനുശേഷം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില കുരുമുളക് ചതച്ചത് എന്നിവ ഇടണം. ഇത് മൂത്തുവരുമ്പോള്‍, ഇതിലേക്ക് തേങ്ങ ചിരകിയതും പെരും ജീരകപൊടിയും,ബാക്കി കുരുമുളക് പൊടിയും കൂടെ ചെറുതായി ഒന്ന് മിക്സിയിൽ ചതച്ച് ഇതിലേക്ക് ചേർക്കാം.ഇനി വേവിച്ചുവെച്ചിരിക്കുന്ന കക്കയിറച്ചി കൂടെ ചേര്‍ക്കണം. ആവശ്യത്തിന് എണ്ണയും,ഉപ്പുംചേര്‍ത്ത് നന്നായി ഇളക്കി വേവിക്കണം. ഒരു അഞ്ചു മിനിട്ട് ഇളക്കി വേവിക്കണം. ഇപ്പോള്‍ സ്വാദിഷ്‌ഠമായ കക്കയിറച്ചി റോസ്റ്റ് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes