ഈന്തപഴം ഇഞ്ചിപുളി
By : Dhanya Sree
ഞാൻ ഇന്നലെ ഈന്തപഴം കൊണ്ടൊരു ഇഞ്ചിപ്പുളി ഉണ്ടാക്കി... സംഭവം കിടുക്കിട്ടാ....
150gm ഇഞ്ചി ചെറുതായി അരിഞ്ഞത്
2-3 വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
വറ്റൽ mulak -3
പച്ചമുളക് 5-6
ഈന്തപഴം deseeded- 10-15
മുളക് പൊടി -1 1/2 spn
മഞ്ഞൾ പൊടി -1/2 spn
വാളൻപുളി - ചെറുനാരങ്ങാ വലിപ്പത്തിൽ
എണ്ണ - ആവശ്യത്തിന്
കടുക് -1 spn
ഉലുവ -1/2 spn
കറിവേപ്പില
വെള്ളം
ഉപ്പ്
കായം -1/4 spn
ആദ്യം 1 1/4 glass ചൂട് വെള്ളത്തിൽ പുളി കുതിർത്ത നന്നായി പിഴിഞ്ഞ് നീരെടുത്തു വെക്കുക.. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് കടുക് ഉലുവ ചേർത്ത് കടുക് പൊട്ടിയ ശേഷം വറ്റൽ മുളക് ഇഞ്ചി വെറുത്തുള്ളി പച്ചമുളക് കറിവേപ്പില നന്നായി വഴറ്റി ഒന്ന് നന്നായി വാടി എന്ന് തോന്നിയാൽ പൊടികൾ ചേർത്ത് യോജിപ്പിച് ഈന്തപഴം ചേർത്ത് (ഒന്ന് മിക്സിരിൽ അടിച്ചോ ) വഴറ്റി പുളിവെള്ളം ഉപ്പും ചേർത്ത് നന്നായി തിളച്ചു കുറുകി വരുമ്പോൾ കായപ്പൊടി ചേർത്ത് ഇളകി എടുക്കാം... സംഭവം റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes