കഞ്ഞി വെള്ളം പുഡ്ഡിംങ്ങ്🍚
കഞ്ഞി വെള്ളം - 2 Cup
പഞ്ചസാര - 1 1/2 Cup
മിൽക്ക് മൈഡ് - 1/2 Cup
പാൽ - 500 Litr
ചൈനാ ഗ്രാസ് - 10 gm
പാൽ കഞ്ഞി വെള്ളം പഞ്ചസാര ചേർത്ത് ഇളക്കി ചൂടാക്കുക... തീ ഓഫ് ചെയ്ത് മിൽക്ക് മൈഡ് ചേർത്ത് നന്നായി ഇളക്കുക... ഉരുക്കി വെച്ച ചൈനാ ഗ്രാസ് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് ട്രേയിൽ ഒഴിച്ച് സെറ്റ് ചെയ്ത് തണുപ്പിച്ച് കഴിക്കാം.... ( വാനില എസൻസ് ,ഏലക്കാ പൊടി ഇവയൊക്കെ ചേർത്ത് ടേസ്റ്റിൽ മാറ്റം വരുത്താം)
കഞ്ഞി വെള്ളം പുഡ്ഡിംങ്ങ് ആയത് എങ്ങനെ എന്ന് കഞ്ഞിവെള്ളത്തിന് തന്നെ മനസ്സിലാകില്ല...😃😃. നല്ല ടേസ്റ്റാ....
Recipe by -
Jumana Faisal - FAIJU

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes