കണ്ണിമാങ്ങ അച്ചാര്‍
By : Asma Ramanalukkal
ആവശ്യമുള്ള സാധനങ്ങള്‍
കണ്ണിമാങ്ങാ - അരക്കിലോ
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 2 ടേബിൾ സ്പൂൺ (നല്ല എരു വ് വേണ്ടവർക്ക് കൂട്ടാം )
കടുക് (പൊടിച്ചത്) - 2 ടേബിൾ സ്പൂൺ
കായപ്പൊടി - ഒരു ടീസ്പൂണ്‍
ഉലുവാ (പൊടിച്ചത്) - ഒരു ടീസ്പൂണ്‍
നല്ലെണ്ണ - കാല്‍കപ്പ്
തയ്യാറാക്കുന്ന വിധം
കണ്ണിമാങ്ങാ ഉപ്പുപുരട്ടി 2 ദിവസം വയ്ക്കുക. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. വായുകടക്കാത്ത ഭരണിയില്‍ ആക്കി വെക്കുക. മുകളിൽ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.ഇടക്ക് ഭരണി ഒന്ന് കുലുക്കി കൊടുക്കണം എല്ലായിടത്തും മസാല പിടിക്കാൻ വേണ്ടി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes