കോഴി നിറച്ചത് റോസ്റ്റ്
By : Nijo Jose
ആവശ്യമുള്ള സാധനങ്ങൾ
കോഴി .ഒരണ്ണം (ഒരു കിലോ)
പച്ചമുളക് .5എണ്ണം
ഇഞ്ചി .ചെറിയ ഒരു കഷ്ണം
വെളുത്തുള്ളി .8അല്ലി (ഇന്ത്യൻ)
കറിവേപ്പില .രണ്ടു ഇതൾ
സവാള .3എണ്ണം
തക്കാളി .വലുത് ഒന്ന്
bayleaf .ഒന്ന്
പെരുംജീരകം .കുറച്ചു
കരയാമ്പു .5എണ്ണം
തക്കോലം .1എണ്ണം
മഞ്ഞൾപൊടി .കാൽ ടേബിൾസ്പൂൺ
മുളക്പൊടി .1സ്പൂൺ (കശ്മീരി)
മല്ലിപൊടി .1സ്പൂൺ
കുരുമുളക് പൊടി .1ടേബിൾസ്പൂൺ
ഗരം മസാല .അര ടേബിൾസ്പൂൺ
ചെറുനാരങ്ങാ. 1എണ്ണത്തിന്റെ നീര്
ഉപ്പു .ആവശ്യത്തിന്
ഓയിൽ .ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി വൃത്തിയാക്കിയ കോഴി വരഞ്ഞു എടുത്തു അതിൽ ചെറുനാരങ്ങാ നീര് മഞ്ഞൾപൊടി ഉപ്പു മുളക്പൊടി കുരുമുളക്പൊടി മല്ലിപൊടി എന്നിവ പകുതിവീതം എടുത്തു കോഴിയിൽ പുരട്ടി ഒരു മണിക്കൂർ വെക്കുക അതിനു ശേഷം ഒരു പത്രത്തിൽ കുറച്ചു വെള്ളമൊഴിച്ചു അതിൽ പെരുംജീരകം Bayleaf കരയാമ്പു തക്കോലം മൂന്നു അല്ലി വെളുത്തുള്ളി കറിവേപ്പില എന്നിവ ഇട്ടു കോഴി വേവിച്ചു എടുക്കുക
ഇനി നമുക്ക് റോസ്റ്റ് ചെയ്യാം
കട്ടിയുള്ള ഒരു പത്രത്തിൽ കുറച്ചു എണ്ണ കൂടുതൽ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവ നന്നായി വഴറ്റുക അതിൽ ബാക്കിയുള്ള മല്ലിപൊടി മുളക്പൊടി കുരുമുളക്പൊടി ഗരം മസാല ഇട്ടു നന്നായി മൂത്തു കഴിയുമ്പോൾ തക്കാളി കൂടി വഴറ്റുക അതിലേക്കു കോഴി വെച്ചു നന്നായി തിരിച്ചും മറിച്ചും റോസ്റ്റ് ചെയ്തു എടുക്കുക കുറച്ചു മസാല റോസ്റ്റ് എടുത്തു ഉള്ളിലും വെക്കുക സംഭവം റെഡി
കൊണ്ടുപോകുവാൻ വേണ്ടി ഇല വാട്ടി പൊതിഞ്ഞതാണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes