മുട്ടകേക്ക്
By : Sadakkath Kodiyeri
☕
മുട്ട 3 എണ്ണം
പഞ്ചസാര 8 സ്പൂൺ
ഓയില്‍ 1/3 കപ്പ്
മൈദ 1 1/2 കപ്പ്
ഉപ്പ് 1/4 സ്പൂൺ
ബേക്കിങ്ങ് പൗഡർ 1/2
സ്പൂൺ
പാൽപൊടി 2,3 സ്പൂൺ
ആദ്യം മിക്സിയിൽ പഞ്ചസാര , മുട്ട, ഓയില്‍,
ഇവ നന്നായിട്ട് അടിക്കുക. ഉപ്പ്, പാൽപൊടി, എല്ലാം ചേര്‍ത്ത് ഒന്നൂടെ അടിക്കുക. മൈദയും ബേക്കിങ്ങ് പൗഡറും 2,3 പ്രാവശ്യം അരിച്ചു വെക്കുക. ഇതിലോട്ട് അരച്ചു വെച്ച കൂട്ട് കുറേശ്ശെയായി ഒരു ഫോർക്കുപയോഗിച്ച് മിക്സ് ചെയ്യുക. കുക്കർ അടുപ്പില്‍ വെച്ച് ചൂടായാൽ ഒന്നോ രണ്ടോ സ്പൂണ്‍ ഓയില്‍ ഒഴിച്ച് ചുറ്റിച്ച് ഇത്തിരി മൈദയും വിതറി മാവൊഴിച്ച് വിസിൽ ഒഴിവാക്കി മൂടി വെക്കുക. കുക്കര്‍ ഏറ്റവും കുറഞ്ഞ തീയില്‍ വയ്ക്കുക 30-40 mints കൊണ്ട് കേക്ക് റെഡിയാകും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes