ബീഫ് ഡ്രൈ ഫ്രൈ
By : Hanan Hanan
ബീഫ്..അര കിലോ
കുരു മുളക്...1 sp
മുളക് പൊടി..അര sp
മല്ലിപൊടി...1 sp
മഞ്ഞൾ പൊടി .അര sp
ഗരം മസാല..അര sp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..1 sp
കോൺ ഫ്ലോർ..2 sp
കറിവേപ്പില..1 തണ്ട്
വെളിച്ചെണ്ണ..ഉപ്പ്.. ആവശ്യത്തിനു
ആദ്യം ബീഫിൽ ഇഞ്ചി വെളുത്തുള്ളി ..മസാല പൊടികൾ ഉപ്പു ഇവയെല്ലാം ചേർത്ത് വേവിച്ചെടുക്കുക..നന്നായി വെള്ളം Vatticheduthu ചൂടാറിയാൽ കോൺ ഫ്ളോർ ഓർ അരിപ്പൊടി ഇട്ടു തിരുമ്മി കുറച്ചു കഴിഞ്ഞു കറിവേപ്പില ചേർത്ത് പൊരിച്ചെടുക്കുക...നല്ല ക്രിസ്പി ..ക്രഞ്ചി..ബീഫ് ഫ്രൈ റെഡി.
എങ്ങനെ ഉണ്ട്..ഇഷ്ട്ടപെട്ടെങ്കിൽ ട്രൈ ചെയ്യണേ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes