മിക്സ്ഡ് തോരൻ
By : Ansina Vp
വൻപയൻ 7-8
ഉരുളകിഴങ്ങ് 1
പച്ചമുളക് 3-4
സവാള ചെറിയ കഷ്ണം
മഞ്ഞൾപൊടി
എണ്ണ
കടുക്
വറ്റൽമുളക്
കറിവേപ്പില
ചെറിയ തേങ്ങ അരമുറി ചിരവിയത്
പയറും ഉരുളകിഴങ്ങും സവാളയും ചെറുതായി അരിഞ്ഞു വെക്കുക. പച്ചമുളകും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ചീനചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക
മിക്സ് ചെയ്ത പയർ ചേർത്ത് ചെറിയ തീയിൽ വേവിക്കുക. ആവശ്യമെങ്കിൽ ഇത്തിരി വെള്ളം കുടഞ്ഞുകൊടുക്കാം.
പകുതി വേവായാൽ തേങ്ങ ചേർത്തിളക്കി അടചുവച്ച് വേവിക്കുക.
മിക്സ്ഡ് തോരൻ റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes