ഓട്സ് ബർഫി
By : Sayyidath Jannathunisa
 
ഓട്സ് പൊടിച്ചത് -ഒരു കപ്പ് 
പാൽപ്പൊടി -ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് -അര കപ്പ്
പാൽ- ഒരു കപ്പ്
ഉപ്പ് -ഒര് നുള്ള്
നെയ്യ് -2tbtspn
ഏലക്ക പൊടി -അര ടീസ്പൂൺ
ഉണ്ടാകുന്ന വിധം :നെയ്യ്‌ ഒഴികെ ബാക്കി എല്ലാ ഇൻഗ്രീഡിയന്റ്സും
ഒരു പാനിലേക്കിട്ട് ലോ ഫ്ളയിം ൽ ഇളക്കി കൊണ്ടിരിക്കുക ,പാത്രത്തിൽ നിന്ന് വിട്ടു പോരുന്ന പരുവമാകുമ്പോൾ നെയ്യ്‌ ചേർത് ഫ്ളയിം ഓഫ് ചെയണം ..ചൂടാറിയ ശേഷം ഇഷ്ട്ടമുള്ള ഷേപ്പ് ൽ മുറിച്ചെടുക്കാവുന്നതാണ്...ബദമോ ,പിസ്തയോ വേച്ചു അലങ്കരിക്കാം ...വളരേ ഈസി ആട്ടോ ഉണ്ടാക്കാൻ ..എല്ലാരും ട്രൈ ചെയ്യണേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم