തൈര് കാച്ചിയത്
************************
ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞു രണ്ടു പച്ചമുളകും ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി കൈകൊണ്ടു തിരുമ്മി യോജിപ്പിച്ചു വെക്കുക. വെളിച്ചെണ്ണയിൽ കടുകിട്ട് പൊട്ടിച്ച ശേഷം വറ്റൽമുളകും കീറിയ കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന സവാള മിക്സ് ചേർത്ത് മൂപ്പിക്കുക. മൂത്ത ശേഷം തീയ് കുറച്ചു അര ടി സ്പൂൺ മുളകുപൊടിയും മഞ്ഞൾ പൊടിയും ഇട്ട് വഴറ്റാം. പച്ചമണം മാറുമ്പോൾ അര ഗ്ലാസ് വെള്ളം ഒഴിച്ചു ഉപ്പും ചേർത്ത് തിളച്ചു വരുമ്പോൾ തീ മാക്സിമം കുറച്ചു നന്നായി ഉടച്ച തൈര് ചേർത്ത് ചൂടാക്കിയെടുക്കാം.തിളക്കാൻ പാടില്ല.രുചിയുള്ള തൈര് കറി റെഡി !
************************
ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞു രണ്ടു പച്ചമുളകും ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി കൈകൊണ്ടു തിരുമ്മി യോജിപ്പിച്ചു വെക്കുക. വെളിച്ചെണ്ണയിൽ കടുകിട്ട് പൊട്ടിച്ച ശേഷം വറ്റൽമുളകും കീറിയ കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന സവാള മിക്സ് ചേർത്ത് മൂപ്പിക്കുക. മൂത്ത ശേഷം തീയ് കുറച്ചു അര ടി സ്പൂൺ മുളകുപൊടിയും മഞ്ഞൾ പൊടിയും ഇട്ട് വഴറ്റാം. പച്ചമണം മാറുമ്പോൾ അര ഗ്ലാസ് വെള്ളം ഒഴിച്ചു ഉപ്പും ചേർത്ത് തിളച്ചു വരുമ്പോൾ തീ മാക്സിമം കുറച്ചു നന്നായി ഉടച്ച തൈര് ചേർത്ത് ചൂടാക്കിയെടുക്കാം.തിളക്കാൻ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes