Watermelon Popsicle
By : Shejeena Salim
തണ്ണിമത്തങ്ങ കുരു നീക്കി കഷ്ണങ്ങളാക്കിയത് ഒരു കപ്പ്, പഞ്ചസാര പാകത്തിന്, ചെറുനാരങ്ങ നീര് ഒരു സ്പൂൺ എന്നിവ ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. അതിന് ശേഷം പോപ്സിക്കിൾ ട്രേയിൽ ഒഴിച്ച് കൊടുത്ത് 3 മണിക്കൂർ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക