ബീഫ് കട് ലറ്റ്
By : Leena Jimmy
ബീഫ് - 300 ഗ്രാo
ഇടത്തരം ഉരുളക്കിഴങ്ങ് - 3
സവാള - 3
പച്ചമുളക് - 6
ഇഞ്ചി -3/4 ഇഞ്ച് കഷ്ണ o
കറിവേപ്പില
മുട്ട വെള്ള - 2 മുട്ടയുടേത്
റൊട്ടി പൊടിച്ചത് - 3 Slice
ഗരം മസാല - 1 1/2 tsp
പെപ്പർ പൊടിടിച്ചത് - 1/2 tsp
വെളിച്ചെണ്ണ
ഉപ്പ്
മുട്ടയുടെ ഉണ്ണി
ഇടത്തരം ഉരുളക്കിഴങ്ങ് - 3
സവാള - 3
പച്ചമുളക് - 6
ഇഞ്ചി -3/4 ഇഞ്ച് കഷ്ണ o
കറിവേപ്പില
മുട്ട വെള്ള - 2 മുട്ടയുടേത്
റൊട്ടി പൊടിച്ചത് - 3 Slice
ഗരം മസാല - 1 1/2 tsp
പെപ്പർ പൊടിടിച്ചത് - 1/2 tsp
വെളിച്ചെണ്ണ
ഉപ്പ്
മുട്ടയുടെ ഉണ്ണി
ഉരുളക്കിഴങ്ങ് പുഴുങ്ങി കട്ട ഇല്ലാതെ പൊടിച്ചു വയ്ക്കുക. Beef കഷ്ണങ്ങളാക്കി വൃത്തിയാക്കി ഇഞ്ചി ( പകുതി ഇഞ്ചി ) മഞ്ഞൾ പൊടി ,ഉപ്പ് ,അല്പം കറിവേപ്പില ഇവ ചേർത്തു നന്നായി വേവിച്ച് വെള്ളം വറ്റിച്ച് മിൻസ് ചെയ്തു വെയ്ക്കുക .
സവാള പൊടിയായി അരിയുക .ഇഞ്ചി ,വേപ്പില പച്ചമുളക് ഇവയും ചെറുതാ നുറുക്കി വെയ്ക്കുക .
ചൂടായ ചിനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഇവ നന്നായി വഴറ്റി ഉപ്പ് ചേർക്കുക .മിൻസ് ചെയ്തു വച്ചിട്ടുള്ള ബീഫ് ചേർത് ചെറുതായി ൽ നന്നായി 3 മിനിറ്റോളം ഇളക്കുക. പിന്നിട്ട് തിയണച്ച് വാങ്ങി വെക്കുക .പൊടിച്ചു വച്ചിട്ടുളള ഉരുളക്കിഴങ്ങും ഒരു മുട്ടയുടെ ഉണ്ണിയും പോരാത്ത ഉപ്പും Pepper പൊടിയും ഗരം മസാലയും ചേർത്തു നന്നായി യോജിപ്പിക്കുക .ചൂടായ
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മീഡിയം തീയിൽ ചൂടാക്കുക .
കട് ലറ്റ് shape ചെയ്ത് മുട്ട വെള്ളയിലും റൊട്ടിപ്പൊടിയിലും മുക്കി നന്നായി വറുത്തെടുക്കുക. Enjoy

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes