പാഷൻ ഫ്രൂട്ട് സ്ക്വാഷ്
By : ഹനാൻ ഹനാൻ‎
ചേരുവകൾ
പാഷൻ ഫ്രൂട്ട് :1 കപ്പ്
പഞ്ചസാര. :2 കപ്പ്
വെള്ളം. :1/4 കപ്പ്
ആദ്യം പാഷൻ ഫ്രൂട്ട് നിന്നും അതിന്റെ പൾപ്പ് 1 കപ്പ് എടുത്തു മാറ്റി വെയ്ക്കണം..ഇനി 2 കപ്പ് പഞ്ചസാറായിലോട്ടു കാൽ കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കി സിറപ്പ് ഉണ്ടാക്കുക..തണുത്തതിനു ശേഷം ഇതിലോട് പാഷൻ ഫ്രൂട്ട് പൾപ്പ് ഒഴിച്ച് നന്നായിട് മിക്സ് ചെയ്യുക...ഒരു കുപ്പിയിലോട്ടു ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു ആവശ്യം ഉള്ളപ്പോൾ വെള്ളം ചേർത്ത് ഉപയോഗിക്കാം..
അടിപൊളി ടേസ്റ്റ് ആണ് ഇതിനു...എല്ലാവരും ട്രൈ ചെയ്യണേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم