ചെറുപയർ പരിപ്പ് പായസം
By : Ansina Vp
ചെറുപയർ പരിപ്പ്. 250 gm
പാൽ അരലിറ്റർ
വെല്ലം ആവശ്യത്തിന്
നെയ്യ്
അണ്ടിപ്പരിപ്പ്
മുന്തിരി
തേങ്ങകൊത്ത്
ഏലക്കാപ്പൊടി
ഒരു നുള്ള് ഉപ്പ്
ചെറുപയർ പരിപ്പ് കഴുകി വറുക്കുക. കുക്കറിൽ വേവിക്കുക..വെല്ലം ഉരുക്കി ചേർക്കുക.പാലൊഴിച്ച് തിളപ്പിക്കുക.കുറുകി വരുമ്പോൾ ഏലക്കാപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇറക്കി വെക്കുക. നെയ്യിൽ അണ്ടിപ്പരിപ്പ് മുന്തിരീ ,തേങ്ങാകൊത്ത് വറുത്തു ചേർക്കുക...
പായസം റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم