പഴം നിറച്ചത്
By : Ansina Vp
നേന്ത്രപഴം 4 ചെറുത്
തേങ്ങ. അരമുറി
പഞ്ചസാര. കാൽ കപ്പ്
ഏലക്കപൊടി. കാൽസ്പൂൺ
എണ്ണ. പൊരിക്കാൻ ആവശ്യമായത്
നെയ്യ് രണ്ട് സ്പൂൺ
അണ്ടിപ്പരിപ്പ്
മുന്തിരി
തയ്യാറാക്കുന്ന വിധം
~~~~~~~~~~~~~~~~~
ആദ്യം പഴം തൊലി കളയാതെ മൂന്നു സൈഡിലും നീളത്തിൽ കത്തികൊണ്ട് കുറച്ച് ആഴത്തിൽ വരയുക. തൊലികളഞ്ഞ് എണ്ണയിൽ പൊരിച്ചെടുത്ത് തണുക്കാൻ വയ്കാം.
തേങ്ങ ചിരവിയതും പഞ്ചസാരയും ഏലക്ക പൊടിയും നെയ്യും പൊരിച്ച അണ്ടിപരിപ്പും മുന്തിരിയും മിക്സ് ചെയ്ത് അടുപ്പത്ത് വച്ച് ചൂടാക്കുക. അടി പിടിക്കാതെ ഇളക്കി കൊടുക്കണം.ഇതാണ് ഫില്ലിംഗ്. കണ്ണൂർ ഭാഷയിൽ പണ്ടം.
പണ്ടം തണുത്താൽ പഴത്തിന്റെ സൈഡിൽ നിറയ്ക്കുക
പഴം നിറച്ചത് റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes