ഫ്രൂട്ട് സലാഡ്
By : Sadakkath Kodiyeri
ആവശ്യമുള്ള ഇനങ്ങള്‍:

മാമ്പഴം 4 എണ്ണം
പൈനാപ്പിള്‍ 1 എണ്ണം
ആപ്പിള്‍ 2 എണ്ണം
മുന്തിരി - പത്തെണ്ണം
നേന്ത്രപ്പഴം 2 എണ്ണം
അണ്ടിപ്പരിപ്പ്‌ 20 എണ്ണം
നാരങ്ങാനീര്‌ 2 ടീസ്പൂണ്‍
പഞ്ചസാര 3 കപ്പ്‌
ഏലയ്ക്കാപ്പൊടി 2 നുള്ള്‌
ഫ്രഷ്‌ ക്രീം 2 കപ്പ്‌
ഉർമാൻ

പാകം ചെയ്യേണ്ട വിധം:

മാമ്പഴം, പൈനാപ്പിള്‍, നേന്ത്രപ്പഴം. ആപ്പിള്‍, അണ്ടിപ്പരിപ്പ്‌ തുടങ്ങിയ എന്നിവ ചെറുതായി നുറുക്കണം. പാത്രത്തില്‍ പഞ്ചസാര കലക്കി തിളപ്പിച്ച്‌ നല്ലവണ്ണം കുറുകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ അണ്ടിപ്പരിപ്പ്‌, ഏലയ്ക്കാപ്പൊടി, നാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ ഇളക്കണം. ചൂടാറിയാല്‍ ഫ്രഷ്‌ ക്രീം ഒഴിച്ച്‌ ഇളക്കി ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم