മത്തൻ കടുക് വറുത്തത്
By : Suni Ayisha
മത്തൻ - 1 കപ്പ്.
പച്ചമുളക് - 2 എണ്ണം.
വെളിച്ചെണ്ണ - 2 സ്പൂണ്.
കടുക് - 1 സ്പൂണ്.
ഉണക്കമുളക്‌ - 3 എണ്ണം.
കറിവേപ്പില.
ഉപ്പ്.

മത്തൻ ചെറിയ കഷണങ്ങളാകുക.

പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കടുക്,കറിവേപ്പില,ഉണക്കമുളക്‌ ചേർത്തു വറവിടുക.

ശേഷം അതിലേക് മുറിച്ചുവെച്ച മത്തൻ ചേർക്കുക.

പച്ചമുളകും,ഉപ്പും ചേർത്തു മൂടി വെച്ചു 5 മിനുട്ട് വേവിക്കുക.

കഷണങ്ങൾ ഉടഞ്ഞു പോകാതെ ശ്രദ്ദിക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم