സ്പൈസി ബീഫ് ഡ്രൈ റോസ്റ്റ്
By : Ansina Vp
ബീഫ് അരക്കിലോ
മഞ്ഞൾപൊടി. അര സ്പൂൺ
മുളകുപൊടി. രണ്ട് സ്പൂൺ
കുരുമുളകുപൊടി. രണ്ട്സ്പൂൺ
ഗരംമസാല. അരസ്പൂൺ
സവാള. ഒന്ന്
ഇഞ്ചി. ഒരു കഷ്ണം
വെളുത്തുള്ളി. 8-10 അല്ലി
കറിവേപ്പില.
വറ്റൽമുളക്
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
*******************
ബീഫ് ഒരു സ്പൂൺ മുളകുപൊടി, കുരുമുളക് പൊടി ,മഞ്ഞൾപൊടി,ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക.കുക്കറിൽ വെള്ളം ചേർക്കാതെ വേവിച്ചടുക്കുക. കുക്കർ തുറന്ന് വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുകണം.
പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും വറ്റൽ മുളകും പൊരിച്ചെടുക്കുക.ഇതിൽ ബീഫും ഇഞ്ചി,വെളുത്തുള്ളി പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി മൊരിച്ചെടുക്കുക. പാത്രത്തിലേക്ക് കോരിവെക്കുക.
ഇതേ എണ്ണയിൽ പൊടിയായി അരിഞ്ഞ സവാള വഴറ്റുക. ഗോൾഡൻ കളറായാൽ ബാക്കി പൊടികളും ഗരം മസാലയും ചേർത്തിളക്കുക.ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം.
ഇതിലേക്ക് ബീഫും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് നന്നായി മിക്സ് ചെയ് രണ്ട് മിനുട്ട് അടച്ചുവച്ച് വേവിക്കുക. സ്പൈസി ബീഫ് റെഡി.
By : Ansina Vp
ബീഫ് അരക്കിലോ
മഞ്ഞൾപൊടി. അര സ്പൂൺ
മുളകുപൊടി. രണ്ട് സ്പൂൺ
കുരുമുളകുപൊടി. രണ്ട്സ്പൂൺ
ഗരംമസാല. അരസ്പൂൺ
സവാള. ഒന്ന്
ഇഞ്ചി. ഒരു കഷ്ണം
വെളുത്തുള്ളി. 8-10 അല്ലി
കറിവേപ്പില.
വറ്റൽമുളക്
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
*******************
ബീഫ് ഒരു സ്പൂൺ മുളകുപൊടി, കുരുമുളക് പൊടി ,മഞ്ഞൾപൊടി,ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക.കുക്കറിൽ വെള്ളം ചേർക്കാതെ വേവിച്ചടുക്കുക. കുക്കർ തുറന്ന് വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുകണം.
പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും വറ്റൽ മുളകും പൊരിച്ചെടുക്കുക.ഇതിൽ ബീഫും ഇഞ്ചി,വെളുത്തുള്ളി പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി മൊരിച്ചെടുക്കുക. പാത്രത്തിലേക്ക് കോരിവെക്കുക.
ഇതേ എണ്ണയിൽ പൊടിയായി അരിഞ്ഞ സവാള വഴറ്റുക. ഗോൾഡൻ കളറായാൽ ബാക്കി പൊടികളും ഗരം മസാലയും ചേർത്തിളക്കുക.ആവശ്യമെങ്കിൽ
ഇതിലേക്ക് ബീഫും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് നന്നായി മിക്സ് ചെയ് രണ്ട് മിനുട്ട് അടച്ചുവച്ച് വേവിക്കുക. സ്പൈസി ബീഫ് റെഡി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes