Resturantil Style ബട്ടർ ചിക്കൻ with Nan
By : Renju John
Butter chicken
chicken
Onion
Tomato
Garam masala (whole and powder)
Kasoorimethi
Butter
Fresh cream
Salt
red chilly powder
ginger garlic paste
ചിക്കൻ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുളക് പൊടി ആവശ്യത്തിനു ഉപ്പു മിക്സ് ചെയ്തു 30 mts വെക്കുക.ഒരു പാനിൽ ഓയിൽ or ബട്ടർ ഒഴിച്ചു ചിക്കൻ ഒരു 80% cook ആകുന്നവരെ fry ചെയ്തു മാറ്റിവെക്കുക.അതേ പാനിൽ അല്പം കൂടെ ബട്ടർ ഒഴിച്ചു whole ഗരം മസാല(3 clove 1 cardamom 1small cinnomon stick) ചൂടാക്കുക.onion ചേർത്തു light brown ആകും വരെ വഴറ്റുക.അതിലേക് ginger garlic paste ചേർക്കുക.tomato ചെറുതായി അരിങ്ങത്തും കുറച്ചു വെള്ളം ചേർക്കുക..ഒന്നു തിളച്ചതിനു ശേഷം മുളക് പൊടിയും ഒരു 1/2 ടീസ്പൂൺ ഗരം മസാല powder ചേർക്കുക.എല്ലാം കൂടെ നന്നായി വെന്ത് വരുമ്പോൾ ഓഫ് ചെയ്തു തണുക്കാൻ വെക്കുക. മിക്സിയിൽ നല്ല പേസ്റ്റ് പോലെ അരച്ചെടുത്തേക്.ഈ പേസ്റ്റ് അതേ പാനിൽ ഒഴിച്ചു ചൂടാക്കി അതിലേക് ഒരു ഫുൾ ടീസ്പൂൺ ബട്ടർ 2 ടേബിൾ സ്പൂൺ fresh ക്രീം ഒരു pinch കസ്‌തൂരി മെത്തി യും fried ചിക്കനും ചേർത്തു കുറുകുമ്പോൾ വാങ്ങി വെച്ച് ചൂടോടെ ഒരു സ്പൂണ് ബട്ടർ ചേർത്തു serve ചെയ്തോ.ഫ്രഷ് ക്രീം വെച്ചു decoration ഉം ആവാം കെട്ടോ.അപ്പോൾ റയൽ resturant style ആയി.നാൻ ...റൈസ് ഒകെ നല്ല കോമ്പിനേഷൻ ആണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes