ചക്ക പായസം
By : Fathima Sami
ശരിക്കും ചക്ക വരട്ടിയത് ഉണ്ടാക്കാൻ ഒരുങ്ങീതാ. അവസാനം പായസം ആയി
20 pcs ചക്ക ചുള നീളത്തിൽ അരിഞ്ഞു 2 Spoon neyyil വരട്ടുക. ശർക്കര അല്പം വെള്ളം ചേർത്തു തിളപ്പിച്ചു പാനിയാക്കി 1 മുറി തേങ്ങ ചിരവിയത് ചേർത്തു വിളയിക്കുക. അത് വെന്ത ചക്കയിലോട്ട് ചേർത്തു നന്നായിട്ട് വരട്ടി എടുക്കുക. ഏലക്ക pwdr ചേർക്കുക. ഇങ്ങനെ ചെയ്തിട്ടു എന്തോ ഒരു....... കുറവു. അപ്പൊ നേരെ മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചു. ഇത് ഉരുളിയിൽ ഒഴിച്ച് 1 1/2 ഗ്ലാസ് പാൽ ചേർത്തു തിളപ്പിച്ചു. 1/2 ഗ്ലാസ് പാലിൽ 2 spoon cornflour powder ചേർത്തു പായസം കൂട്ടിലെക്ക് ഒഴിച്ച് നന്നായിട്ട് തിളപ്പിച്ചു വാങ്ങി ലാസ്റ്റ് നെയ്യിൽ വറുത്ത അണ്ടി, മുന്തിരി, തേങ്ങാ കൊത്ത് ചേർത്തു കൊടുത്തു. അടിപൊളി പായസം റെഡി. തികഞ്ഞില്ല
Nb: പായസം ഉണ്ടാക്കാൻ ചക്ക അരിഞ്ഞ ഒന്ന് കുക്കറിൽ വേവിച്ച് മിക്സിയിലടിച് ഉരുളിയിൽ നെയ്യൊഴിച് വഴറ്റി ബാക്കി ingredients ചേർത്താൽ മതിയാകും

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes