ഞങ്ങൾക്ക്‌ നല്ല മൊരിഞ്ഞ ദോശയാണിഷ്ടം. കൂടെ സാമ്പാറും ചുവന്ന ചട്‌നിയും ഉണ്ടെങ്കിൽ സംഗതി അടിപൊളിയാണു കെട്ടോ...

ദോശ മാവ്‌ തയ്യാറാക്കുന്നത്‌ പറയാം.
* പച്ചരി 2 ഗ്ലാസ്‌
* പൊന്നി അരി 1 ഗ്ലാസ്‌
* ഉഴുന്ന് പരിപ്പ്‌ 3/4 ഗ്ലാസ്‌
* ഉലുവ 1/4 ടീസ്പൂൺ

രാവിലെ ഇവയെല്ലാം കൂടെ ഒരുമിച്ച്‌ പൊതിർത്ത്‌ വച്ച്‌ രാത്രി അധികം ലൂസ്‌ ആവാതെ അരച്ച്‌ പിറ്റെ ദിവസം രാവിലെ ഉണ്ടാക്കിയാൽ നല്ല മൊരിഞ്ഞ ദോശ റെഡി.

എന്താ എല്ലാർക്കും ഒരു കൈ നോക്കിക്കൂടെ..?
പ്രിയത്തിൽ,
ആയിഷ ബഷീർ, തായിഫ്‌.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم