ഗോതമ്പ് പുട്ട്
By: Hanan Hanan

ഗോതമ്പ് പൊടി..2 കപ്പ്
കാരറ്റ്..1
ബീറ്റ്‌റൂട്.1
തേങ്ങ..അര കപ്പ്
ഉപ്പു..വെള്ളം,ആവശ്യത്തിനു
ആദ്യം ഗോതമ്പ് ഉപ്പു വെള്ളം കുറേശെ ചേർത്ത് നനയ്ക്കുക..സാധാരണ പുട്ടിനു എന്ന പോലെ.. പൊടി ഒന്ന് ഡ്രൈ ആയാൽ മിക്സിയിൽ ഒന്നു പൊടിച്ചെടുക്കുക..ഒരു 10 sec.. കൂടുതൽ അയാൽ കട്ട പിടിക്കും.ഇനി കാരറ്റ്..ബീറ്റ്റൂട്ട്.ഗ്രേറ്റ് ചെയ്തു വെയ്ക്കുക..ശേഷം പുട്ട് കുറ്റിയിൽ ആദ്യം തേങ്ങ..പിന്നെ കാരറ്റ്,ബീറ്റ്റൂട്ട്..ഇവ യഥാക്രമം ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക..കൂടുതൽ വെജ് ഇത് പോലെ ചേർക്കാം. അത് പോലെ അരിപ്പൊടി യുടെ ഒരു ലയർ ഉം കൂടി ഉപയോഗിച്ചെങ്കിൽ കൂടുതൽ ഭംഗി കാണും
പിള്ളേർക്ക് ഉണ്ടാക്കി കൊടുത്താൽ colorful ആയോണ്ട് കഴിച്ചോളും..പിന്നെ ഗോതമ്പും വെജ് ഉം ഉള്ളൊണ്ടു കൂടുതൽ ഹെൽത്തി യും..ട്രൈ ചെയ്യണേ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم